Power Point & Puppet Workshop

ക്രിസ്തീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർക്കും മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നവർക്കും സൺഡേസ്കൂൾ വിബിഎസ് പ്രവർത്തകർക്കും സെർവർ ലീഡർഷിപ്പ് മിനിസ്ട്രി ഒരുക്കുന്ന P&P വർഷോപ്പ്. ജനുവരി 21 ആം തീയതി Power Point Presentation വർക്ക്ഷോപ്പ് രാവിലെ ഒമ്പതു മുതൽ 4 മണി വരെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ലാപ്ടോപ്പ് extension power code എന്നിവയും കരുതുക. ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടായിരിക്കും മുന്നമേ രജിസ്ട്രർ ചെയ്യുന്ന 20 പേർക്ക് മാത്രമാണ് ഈ ട്രെയിനിംഗിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. ജനുവരി 22 തീയതി രാവിലെ 9 മണി മുതൽ 4 മണി വരെ puppet മിനിസ്ട്രിയുടെ workshope ആയിരിക്കും പപ്പറ്റ് ഉള്ളവർ പപ്പറ്റ് കയ്യിൽ കരുതുക 2 ദിവസത്തെ ട്രെയിനിങ്ങിനു പങ്കെടുക്കുന്നവർക്ക് 500 രൂപയാണ് ഫീസ് പപ്പറ്റ് വിലയ്ക്ക് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരമുണ്ടായിരിക്കും. ഒരു ദിവസത്തെ ട്രെയിനിങ്ങിന് മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. വിശദവിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക. 9895710910, 9495964095. Website www.slmusa.org